പുറമ്പോക്ക് ഭൂമി കയ്യേറി റിസോര്‍ട്ട്, നാലു വര്‍ഷമായി നടപടിയില്ല, ഇപ്പോള്‍ രേഖകളും കാണാനില്ല

നിയമ ലംഘനങ്ങളില്‍ നാലു വര്‍ഷമായി നടപടിയില്ലാത്ത പുന്നമടയിലെ റമദ റിസോര്‍ട്ടിന്‍റെ ഫയലിലെ നിര്‍ണായക രേഖകളാണ് കാണാതായത്. പുറമ്പോക്ക് കയ്യേറ്റം സംബന്ധിച്ച ആലപ്പുഴ സബ്കളക്ടറുടെ കത്തുകളും, നടപടിയെടുക്കാനുള്ള ടിവി അനുപമയുടെ ഉത്തരവുമാണ് കാണാതായത്.
 

Video Top Stories