Asianet News MalayalamAsianet News Malayalam

103 ടാറ്റുകളുള്ള ഇന്ത്യന്‍ പെണ്‍കുട്ടി

ശരീരത്തിലാകമാനം 103 ടാറ്റുവാണ് തേജസ്വി പ്രഭുൽക്കർ എന്ന ഈ പെൺകുട്ടി പച്ചകുത്തിയിട്ടുള്ളത്. ഇന്ത്യയിലേറ്റവും കൂടുതൽ ടാറ്റു ചെയ്ത സ്ത്രീ എന്ന പേരിൽ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡും നേടിയിട്ടുണ്ട് തേജസ്വി. 