ഗുജറാത്തിലെ കച്ച് അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു

ഗുജറാത്തിലെ കച്ച് അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു. ഇന്ത്യന്‍ തിരിച്ചടിയുടെ ഭാഗമായി രാവിലെ 6.30നാണ് സംഭവം.
 

Video Top Stories