പീഡന പരാതിയില്ലാതാക്കാന്‍ പണം വാഗ്ദാനം ചെയ്ത ​ഐഎൻടിയുസി ജില്ലാ ട്രഷററെ പിടികൂടാന്‍ പൊലീസ്

ഉമ്മറുമായി ഒത്തു കളിക്കുന്നതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യമാണ് പെട്ടന്നുള്ള നടപടിക്ക് കാരണം. ഒഎം  ജോര്‍ജിനെ രക്ഷിക്കാന്‍ ​ഐഎൻടിയുസി  ജില്ലാ ട്രഷററായ ഉമ്മര്‍ കൊണ്ടോട്ടില്‍ പണം വാഗ്ദാനം ചെയ്തുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തുടക്കത്തിലെ പൊലീസിനെ അറിയിച്ചിരുന്നു.

Video Top Stories