Asianet News MalayalamAsianet News Malayalam

1800 രൂപയ്ക്ക് ഐ ഫോണ്‍; ഓണ്‍ലൈനില്‍ തട്ടിപ്പ്

സെക്കന്റ്ഹാന്‍ഡ് സാധനങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ സ്റ്റോറുകളിലാണ് ഈ തട്ടിപ്പ്

99,900 രൂപ മുതല്‍ 1,44,900 രൂപ വരെ വിലയുള്ള ഐഫോണ്‍ 10എസ് മാക്സ് മോഡലുകളുടെ വ്യാജനാണ് ഇറങ്ങുന്നത്