Asianet News MalayalamAsianet News Malayalam

പൊന്മനയിലെ ഖനനസ്ഥലം 2021 ഓടെ മണ്ണിട്ടുമൂടി തിരികെ നല്‍കുമെന്ന് ഐആര്‍ഇ

ആദ്യകാലത്ത് ഭൂമി പാട്ടത്തിനെടുക്കുമ്പോള്‍ കൃത്യമായി കരാര്‍ പാലിച്ചിരുന്നതിനാലാണ് ആലപ്പാടുകാര്‍ സ്ഥലം ഖനനത്തിനായി ഐ ആര്‍ ഇയ്ക്ക് വിട്ടുനല്‍കിയിരുന്നത്. ആലപ്പാട് -പൊന്മന മേഖലയില്‍ ഇതുവരെ 36 ഏക്കര്‍ ഭൂമി മണ്ണിട്ട് കമ്പനി തിരികെ നല്‍കിയിട്ടുണ്ട്.