നടി രഞ്ജിനിക്കെതിരായ സൈബര്‍ ആക്രമണത്തിന് മോഹന്‍ലാല്‍ ഉത്തരവാദിയാകുമോ?
Feb 8, 2019, 9:07 PM IST
നടി രഞ്ജിനിക്കെതിരെ ട്രോളെന്ന പേരില്‍ നടത്തിയ ബോഡി ഷെയ്മിങ്ങില്‍ മോഹന്‍ലാല്‍ ഉത്തരവാദിയാകുന്നതെങ്ങനെ എന്ന ചോദ്യത്തിന് മറുപടിയുമായി നടി. 'ചിത്രം' സിനിമയിലെ മീം ഉപയോഗിച്ചിട്ട പോസ്റ്റിനെതിരെ പ്രതികരിച്ചതിന് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് തെറിവിളിയുമായി രംഗത്തെത്തിയതെന്നും സ്വന്തം പേരില്‍ നടത്തുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരെ സൂപ്പര്‍താരങ്ങള്‍ രംഗത്തെത്തണമെന്നും രഞ്ജിനി പറഞ്ഞു.