Asianet News MalayalamAsianet News Malayalam

ശബരിമല ബിജെപിയുടെ കസ്റ്റഡിയിലാണോ ? ശ്രീധരൻ പിള്ളയോട് ചില ചോദ്യങ്ങൾ

എന്താണ് ശ്രീധരന്‍ പിള്ള പറഞ്ഞതിന്റെ രത്‌ന ചുരുക്കം ?
 

ശബരിമലയില്‍ അക്രമമുണ്ടാക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നുവെന്ന സിപിഎമ്മിന്റെ പഴയ ആരോപണമാണ് ഇപ്പോള്‍ ബലപ്പെടുന്നത്.അജണ്ട വെളിപ്പെടുത്തിയ പി.എസ് ശ്രീധരന്‍പിള്ളയോട് ചില ചോദ്യങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്റര്‍ ഷാജഹാന്‍.