Asianet News MalayalamAsianet News Malayalam

497 ന്റെ റദ്ദാക്കൽ: എല്ലാം ശരിയാകുമോ?

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്നും ഭാര്യ ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്നും ഇന്ന് സുപ്രീം കോടതി പറഞ്ഞു.  യഥാർത്ഥത്തിൽ ഐപിസി 497ാം വകുപ്പിന്റെ റദ്ദാക്കൽ എത്രമാത്രം പ്രയോഗികമാണ്? 

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്നും ഭാര്യ ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്നും ഇന്ന് സുപ്രീം കോടതി പറഞ്ഞു. യഥാർത്ഥത്തിൽ 
ഐപിസി 497ാം വകുപ്പിന്റെ റദ്ദാക്കൽ എത്രമാത്രം പ്രയോഗികമാണ്?