Asianet News MalayalamAsianet News Malayalam

അംബാനിക്കല്യാണത്തിന് ഭക്ഷണം വിളമ്പിയതെന്തിന്? മറുപടിയുമായി അഭിഷേക് ബച്ചന്‍

ഡിസംബര്‍ 12ന് നടന്ന ഇഷ അംബാനിയുടെ വിവാഹ ചടങ്ങിലാണ് താരങ്ങള്‍ ഭക്ഷണം വിളമ്പിയത്

ട്വിറ്ററില്‍ വന്ന ചോദ്യത്തിനാണ് അഭിഷേക് മറുപടി നല്‍കിയത്