'അതിവിടെ വേണ്ട', വനിതാമതിലില്‍ പോരടിച്ച് മെഴ്‌സിക്കുട്ടിയമ്മയും ബിന്ദു കൃഷ്ണയും

വനിതാമതിലിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്ത ഡി സി സി കൊല്ലം ജില്ലാ പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ ശൈലിയില്‍ വര്‍ത്തമാനം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നിലവാരം എല്ലാവര്‍ക്കുമറിയാമെന്നും ന്യൂസ് അവറില്‍ അവര്‍ പറഞ്ഞു.
 

Video Top Stories