Asianet News MalayalamAsianet News Malayalam

ജമാല്‍ ഖഷോഗിയെ കൊന്നത് സൗദി പൗരന്മാര്‍;വെളിപ്പെടുത്തലുമായി സൗദി അംബാസിഡര്‍

ഖഷോഗിയെ കൊന്നത് സൗദി പൗരന്മാര്‍

കൊലപാതകത്തിലെ സൗദി പൗരന്മാരുടെ പങ്ക് സൗദി അംബാസിഡറാണ് വെളിപ്പെടുത്തിയത്. ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദിയുടെ പങ്ക് തെളിഞ്ഞാല്‍ പ്രത്യാഖാതം ഗുരുതരമായിരിക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണത്തിന് പുറകേയാണ് സൗദി പൗരന്മാരുടെ പങ്ക് പുറത്തു വന്നത്.