എസ്ബിഐ ബ്രാഞ്ച് ആക്രമണം: പ്രതി വീണ്ടും എന്‍ജിഒ യൂണിയന്‍ പ്രസിഡന്റ്

തിരുവനന്തപുരം എസ്ബിഐ ട്രഷറി ബ്രാഞ്ച് അടിച്ചു തകര്‍ത്ത കേസിലെ പ്രതിയായ കെ എ ബിജു രാജിനെയാണ് എന്‍ജിഒ യൂണിയന്റെ നോര്‍ത്ത് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ജില്ലാ നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും അറിവോടെയാണ് ബിജു രാജിനെ തെരഞ്ഞെടുത്തത്. 

Video Top Stories