ഹൃദയസ്തംഭനമാക്കിയതിന് പിന്നിൽ ഗൂഢാലോചന; കെ പി ശശികല

ചന്ദ്രൻ ഉണ്ണിത്താന്റെ മരണം ഹൃദയസ്തംഭനം മൂലമാണെന്ന് പോസ്റ്റ്‌മോർട്ടം നടത്തുന്നതിന് മുൻപ് മുഖ്യമന്ത്രി പറഞ്ഞെങ്കിൽ അത് ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല. 
 

Video Top Stories