Asianet News MalayalamAsianet News Malayalam

കൃപേഷിന്റെയും ശരത്‌ലാലിന്റെയും വിയോഗം ഇനിയും ഉള്‍ക്കൊള്ളാനാവാതെ കല്യോട്ട് ഗ്രാമം

കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ട് ഒരാഴ്ചയായിട്ടും ഉള്‍ക്കൊള്ളാനാവാതെ കല്യോട്ട് ഗ്രാമം. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മാതാപിതാക്കള്‍.