Asianet News MalayalamAsianet News Malayalam

കനയ്യ കുമാറിന് ലാലുവിന്റെ പിന്തുണയും, ലോക്‌സഭയിലേക്ക് മത്സരിക്കും

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജെഎൻയു നേതാവ് കനയ്യ കുമാർ. ബീഹാറിൽ  മഹാസഖ്യത്തിന്റെ പിന്തുണയോടെ സിപിഐ സ്ഥാനാർത്ഥിയായാകും കനയ്യ കുമാർ മത്സരിക്കുക 
 

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജെഎൻയു നേതാവ് കനയ്യ കുമാർ. ബീഹാറിൽ  മഹാസഖ്യത്തിന്റെ പിന്തുണയോടെ സിപിഐ സ്ഥാനാർത്ഥിയായാകും കനയ്യ കുമാർ മത്സരിക്കുക.