Asianet News MalayalamAsianet News Malayalam

വിധിക്ക് താല്‍ക്കാലിക സ്‌റ്റേ, വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് കാരാട്ട് റസാഖ്

എതിര്‍സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് കാരാട്ട് റസാഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അങ്ങനെയുണ്ടായിരുന്നെങ്കില്‍ സ്ഥാനാര്‍ത്ഥിക്ക് നേരിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് തന്നെ പരാതിപ്പെടാമായിരുന്നെന്നും റസാഖ് പറഞ്ഞു.