കരിക്കകം സ്‌കൂള്‍ ബസപകടത്തിന്റെ അവസാന ഇര ഇര്‍ഫാനും ഓര്‍മ്മയായി

2011 ഫെബ്രുവരി 11ന് തിരുവനന്തപുരം കരിക്കകത്ത് പാര്‍വതി പുത്തനാറിലേക്ക് സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ചികിത്സയിലായിരുന്ന ഇര്‍ഫാന്‍ അന്തരിച്ചു. ഏഴുവര്‍ഷത്തെ ജീവിതപോരാട്ടത്തിന് ശേഷമാണ് ഇര്‍ഫാന്‍ മരണത്തിന് കീഴടങ്ങിയത്.
 

Video Top Stories