Asianet News MalayalamAsianet News Malayalam

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ താഴേത്തട്ടില്‍ അഭിപ്രായം തേടുമെന്ന് കെ സി വേണുഗോപാല്‍

രാഹുല്‍ ഗാന്ധി ഏല്‍പ്പിച്ചത് ഭാരിച്ച ചുമതലയാണെന്ന് പുന:സംഘടനയില്‍ സംഘടനാ ചുമതല നല്‍കിയ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ താഴേത്തട്ടില്‍ അഭിപ്രായം തേടുമെന്നും സംഘടനയെ ബൂത്തുതലത്തില്‍ ശക്തിപ്പെടുത്തുമെന്നും വേണുഗോപാല്‍ പറഞ്ഞു.