Asianet News MalayalamAsianet News Malayalam

മാടമ്പികളുടെ പിന്നാലെ പോവേണ്ട ആവശ്യം സിപിഎമ്മിനില്ലെന്ന് കോടിയേരി

എന്‍എസ്എസിന്റെ മാടമ്പിത്തരം കയ്യില്‍ തന്നെ വച്ചാല്‍ മതിയെന്നും മാടമ്പികളുടെ പിന്നാലെ പോവേണ്ട ആവശ്യം സിപിഎമ്മിനില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസിന് തമ്പ്രാക്കന്മാരുടെ നിലപാടാണെന്നും കോടിയേരി തുറന്നടിച്ചു.