Asianet News MalayalamAsianet News Malayalam

കേരളത്തിലെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായി കേരള ബാങ്ക് മാറും

2019ലെ ഏറ്റവും നിര്‍ണ്ണായക സംഭവം കേരളബാങ്കാകുമെന്ന് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയിലെ സഹകരണ മേഖലയിലെ ആദ്യത്തെ ഷെഡ്യൂള്‍ഡ് ബാങ്കായി കേരള ബാങ്ക് മാറുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.