സർവ്വഥാ യോ​ഗ്യനാണ് ഡി.ജി.പി.ലോക്നാഥ് ബെഹ്റ;മുഖ്യമന്ത്രി പിണറായി വിജയൻ

ഡി.ജി.പി.ലോക്നാഥ് ബെഹ്റയ്ക്കെതിരായ കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത്  ആഴ്ചയിൽ ഏഴ് ദിവസമുള്ളതിൽ എട്ട് ദിവസവും മുല്ലപ്പള്ളി കോഴിക്കോടും,വടകരയിലുമായിരുന്നു. ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനത്തിൽ മുല്ലപ്പള്ളിയ്ക്ക് ഒരു പങ്കുമുണ്ടായിരുന്നില്ല.  ഫയലു കണ്ടിട്ടും നരേന്ദ്ര മോദിയ്ക്കും,അമിത് ഷായ്ക്കുമെതിരായ ഫയലിൽ  മുല്ലപ്പള്ളി എന്തുകൊണ്ട് നടപടി എടുത്തില്ല?

Video Top Stories