സി.പി.സു​ഗതനെതിരായ ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം

`അവർ ഇന്നത്തെ നിലയിൽ സ്ത്രീകൾക്ക് പുരുഷന് തുല്ല്യമായ ആരാധനാ സ്വാതന്ത്രമുണ്ടെന്ന് പറഞ്ഞു വരുന്നു. അപ്പോൾ നിങ്ങൾ പണ്ടിങ്ങനെയൊരു നിലപാട് എടുത്തു എന്ന്  ഞങ്ങൾ പറഞ്ഞിട്ടില്ല. വനിതാ മതിൽ ഒരു പൊതു മുന്നേറ്റമാണ്. നിലപാട് തിരുത്തിക്കൊണ്ട് ഒരാൾ പൊതു മുന്നേറ്റത്തിന്റെ ഭാ​ഗമാകാൻ വരുമ്പോൾ അതിനെ തടയില്ല`. നവോത്ഥാന സംഘടനകളുടെ യോ​ഗത്തിൽ പങ്കെടുത്ത  സി.പി.സു​ഗതൻ,ഹാദിയ,ശബരിമല സ്ത്രീപ്രവേശന  വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകൾ വിവാദമായിരുന്നു. 

Video Top Stories