Asianet News MalayalamAsianet News Malayalam

രണ്ട് പതിറ്റാണ്ടിനുശേഷം കേരള യാത്രയുമായി കേരള കോണ്‍ഗ്രസ്(എം), ഇന്നുതുടങ്ങും

1998ല്‍ കെ എം മാണി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണയാത്രയ്ക്ക് ശേഷം കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന കേരളയാത്രയ്ക്ക് ഇന്ന് കാസര്‍ഗോഡ് തുടക്കമാകും. ജോസ് കെ മാണി എം പി നയിക്കുന്ന 22 ദിവസം നീളുന്ന യാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫ്‌ളാഗ് ഓഫ് ചെയ്യും.