10 വര്‍ഷത്തിലധികം തടവില്‍ കിടന്ന 209 പേരെ വിട്ടയക്കാനുള്ള നീക്കം കോടതി റദ്ദാക്കി

10 വര്‍ഷത്തിലധികം ജയിലില്‍ കിടന്ന 209 പേരെ വിട്ടയക്കാനുള്ള 2011ലെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. പുറത്തുവിട്ടവരുടെ കാര്യത്തില്‍ ആറുമാസത്തിനകം ഗവര്‍ണ്ണര്‍ പുന:പരിശോധന നടത്തണമെന്നാണ് കോടതി നിര്‍ദ്ദേശം.
 

Video Top Stories