പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ നിയമവുമായി കേരളം

അക്രമസംഭവങ്ങളുടെ ബന്ധപ്പെട്ട് പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും വര്‍ഗീയ ധ്രുവീകരണത്തിനിടയാക്കുന്ന അക്രമം തടയാനുമായി നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍. സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കല്‍ തടയല്‍ ഓര്‍ഡിനന്‍സ് എന്ന പേരില്‍ ഓര്‍ഡിനന്‍സിറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
 

Video Top Stories