യാക്കോബായ -ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കത്തില്‍ ചര്‍ച്ചക്ക് മുന്‍കയ്യെടുത്ത് സര്‍ക്കാര്‍

യാക്കോബായ -ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ സമവായ നീക്കവുമായി സര്‍ക്കാര്‍ രംഗത്ത്. ഇ പി ജയരാജന്‍ അധ്യക്ഷനായും കെ കൃഷ്ണന്‍കുട്ടി, ഇ ചന്ദ്രശേഖരന്‍, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ അംഗങ്ങളായും മന്ത്രിസഭാ ഉപസമിതിയെ സര്‍ക്കാര്‍ ചര്‍ച്ചക്ക് നിയോഗിച്ചു.
 

Video Top Stories