ദൈവവിശ്വാസവും ആത്മീയാംശവുമില്ലാത്തവരാണ് ശബരിമലയിലെ പൂജാരിമാർ;മന്ത്രി ജി.സുധാകരൻ

ശബരിമല ശാസ്താവിനെ പൂജിക്കാനുള്ള ധാർമ്മിക അവകാശം പൂജാരിമാർക്കില്ല. അവർ ആന്ധ്രയിൽ നിന്ന് വന്നവരാണ്.നടയടക്കുമെന്നൊന്നും പറയരുത്.ശബരിമലയിൽ ധർണ്ണ നടത്തിയത് ബ്രാഹ്മണരായ പൂജാരിമാർ.

Video Top Stories