കഷ്ടപ്പെട്ട് നേടിയ നല്ലപേര് കേരളാ പൊലീസിന് നഷ്ടപ്പെട്ടോ?

പ്രളയ സമയം മുതൽ മലയാളികൾക്കൊപ്പം നിന്ന കേരളാ പോലീസ്, ട്രോൾ ഗ്രൂപ്പിനെയും വെല്ലുന്ന ഒഫിഷ്യൽ ഫേസ്ബുക്ക് പേജിലൂടെ ജനങ്ങൾക്ക് പ്രിയപ്പെട്ടവരായ കേരളാ പോലീസ്. നെയ്യാറ്റിൻകര സംഭവത്തോടെ പോലീസിന്റെ ഈ പ്രതിച്ഛായയാണ് ഒറ്റയടിക്ക് തകരുന്നത്. 

Video Top Stories