പരാതികളില്‍ ഏഴുശതമാനം മാത്രം തീര്‍പ്പാക്കി സംസ്ഥാന വനിതാകമ്മീഷന്‍

പരാതികളില്‍ നടപടിയെടുക്കാതെ കേരള സംസ്ഥാന വനിതാകമ്മീഷന്‍. കഴിഞ്ഞ കൊല്ലത്തെ 6693 പരാതികളില്‍ 494 എണ്ണത്തിന് മാത്രമേ പരിഹാരം കാണാന്‍ കമ്മീഷന് കഴിഞ്ഞിട്ടുള്ളൂ.
 

Video Top Stories