ലഹരി ഉപയോഗത്തില്‍ രാജ്യത്ത് രണ്ടാംസ്ഥാനത്ത് കൊച്ചി, കേരളത്തിന്റെ ലഹരിക്കണക്കുകള്‍

2018 ജനുവരി ഒന്നുമുതലുള്ള ഒരു കൊല്ലം പിടിച്ചെടുത്ത നിരോധിത ലഹരിവസ്തുക്കളുടെ കണക്ക് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പുറത്തുവിട്ടു. 7700 കേസുകളിലായി 800 കോടിയുടെ മയക്കുമരുന്നാണ് 2018ല്‍ പിടിച്ചെടുത്തത്.
 

Video Top Stories