മറ്റിടങ്ങളില്‍ ആര്‍എസ്എസ് നടത്തിയ പരിപാടി കേരളത്തില്‍ നടക്കില്ലെന്ന് കോടിയേരി

മറ്റു സംസ്ഥാനങ്ങളില്‍ നടത്തിയ പരിപാടി ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടപ്പാക്കാനാണ് ആര്‍ എസ് എസ് ശ്രമിച്ചതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ ഹര്‍ത്താലിലുണ്ടായ ചെറുത്തുനില്‍പ്പ് അവരെ ബേജാറാക്കിയതാണെന്നും ഇതിലൂടെ പാഠം പഠിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

Video Top Stories