Asianet News MalayalamAsianet News Malayalam

കലോത്സവവേദിയിലെ പ്രതിഷേധം ഒടുവില്‍ റോഡിലേക്ക്, എന്നിട്ടും സങ്കടം മാത്രം ബാക്കി

മത്സരിക്കുന്ന രണ്ട് ടീമുകളെ പരിശീലിപ്പിച്ചയാള്‍ തന്നെ വിധികര്‍ത്താവായതോടെ ഹയര്‍ സെക്കണ്ടറി വിഭാഗം കൂടിയാട്ടം മത്സരവേദിയില്‍ മത്സരാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം വേദിക്ക് പുറത്ത് റോഡിലേക്കും വ്യാപിച്ചു. ആകെ മത്സരിച്ച 17 ടീമുകളില്‍ 15 ടീമും പരാതിയുമായെത്തിയതോടെ ആദ്യം മാറ്റിവയ്ക്കുകയും പിന്നീട് മത്സരം റദ്ദാക്കുകയും ചെയ്തു.