കുടിയിറക്കപ്പെട്ട അംഗപരിമിതനെ ഇല്ലാത്ത വ്യവസ്ഥയില്‍ ചൂഷണം ചെയ്ത് സഹകരണ ബാങ്ക്

സഹകരണ മന്ത്രി ഇടപെട്ടിട്ടും സര്‍ഫാസി കുരുക്കില്‍പ്പെട്ട അംഗപരിമിതനെ കുടിയിറക്കി കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക്. പുറത്താക്കി വീട് പൂട്ടിയിട്ടും സര്‍ഫാസി നിയമത്തിലെ ഇല്ലാത്ത വ്യവസ്ഥ പറഞ്ഞ് കോഴിക്കോട് സ്വദേശി നാണുവിനെ ചൂഷണം ചെയ്യുകയാണ് ബാങ്ക്.
 

Video Top Stories