'സിനിമയുടെ വേനലും മഴയും', ലെനിന്‍ രാജേന്ദ്രനെ അടയാളപ്പെടുത്തി കെ പി ജയകുമാര്‍

കലാസിനിമയ്ക്കും വാണിജ്യസിനിമയ്ക്കും മധ്യേ ഒരു ധാരയുണ്ടാക്കിയ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ ചിത്രങ്ങള്‍ പ്രത്യേക വിഭാഗമാക്കി പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രമേളയില്‍, അദ്ദേഹത്തിന്റെ സംഭാവനകള്‍ പുസ്തകമാക്കി പ്രകാശിപ്പിച്ചിരിക്കുകയാണ് അധ്യാപകനായ കെ പി ജയകുമാര്‍. മധ്യവര്‍ത്തി സിനിമകളുടെ വക്താവ് എന്ന നിലയില്‍ ലെനിന്‍ രാജേന്ദ്രനെ അടയാളപ്പെടുത്തുന്ന ജയകുമാര്‍ സംസാരിക്കുന്നു.

Video Top Stories