Asianet News MalayalamAsianet News Malayalam

മുഴുവന്‍ ബസുകളും ഇലക്ട്രിക്കാകുന്ന ആദ്യനഗരമാക്കി തിരുവനന്തപുരത്തെ മാറ്റും

ഇലക്ട്രിക് വാഹനങ്ങളുടെ ഉടമകള്‍ക്ക് കൂടുതല്‍ സഹായങ്ങളും ആനുകൂല്യങ്ങളും കേരള ബജറ്റില്‍ പ്രഖ്യാപിച്ചു. ഭാവിയില്‍ പ്രമുഖ നഗരങ്ങളില്‍ ഇലക്ട്രിക് ഓട്ടോകള്‍ക്ക് മാത്രം അനുമതി നല്‍കാനാണ് ഉദ്ദേശിക്കുന്നത്.