കുളങ്ങള്‍ വൃത്തിയാക്കി കെഎസ്ആര്‍ടിസി പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ വേറിട്ട സമരം

സെക്രട്ടറിയേറ്റിലെ സമരത്തിനൊപ്പം നാട്ടിലെ മലിനമായ കുളങ്ങള്‍ കൂടെ വൃത്തിയാക്കിയാണ് കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചു വിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ പ്രതിഷേധമറിയിക്കുന്നത്. 

Video Top Stories