Asianet News MalayalamAsianet News Malayalam

കൊടുംവളവിനും കുത്തനെയുള്ള ഇറക്കത്തിനുമിടയില്‍ ദുരന്തത്തെ ചവിട്ടി മാറ്റിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ കഥ

കണ്‍മുന്നില്‍ കണ്ട ദുരന്തത്തെ ചവിട്ടിമാറ്റിയ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ കഥ
 

വയനാട് പാല്‍ച്ചുരത്തിലെ ഇറക്കത്തില്‍  വെച്ച് 87 യാത്രക്കാരുമായി പോകുന്ന കെ.എസ്.ആര്‍.ടി.സി യുടെ ബ്രേക്ക് പൊട്ടി. അതിസാഹസികമായി ആ ഡ്രൈവര്‍ യാത്രക്കാരെ സുരക്ഷിതമാക്കി. എങ്ങനെയെന്ന് നോക്കാം.