തകര്‍ന്ന കെഎസ്ആര്‍ടിസി ബസുകളുമായി ജീവനക്കാരുടെ വിലാപയാത്ര

എന്ത് പ്രതിഷേധമുണ്ടായാലും കെ എസ് ആര്‍ ടി സി ബസുകള്‍ നശിപ്പിക്കുന്ന പ്രവണത നഷ്ടത്തിലായ കോര്‍പ്പറേഷന്റെ ദുരിതം വര്‍ദ്ധിപ്പിക്കുന്നു. ഇന്നത്തെ ഹര്‍ത്താലിലൂടെ മാത്രം 3.35 കോടി നഷ്ടമുണ്ടായതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ തകര്‍ന്ന ബസുകളുമായി തിരുവനന്തപുരത്ത് പ്രതീകാത്മക വിലാപയാത്ര നടത്തി.
 

Video Top Stories