മുഴുവൻ എംപാനൽ ജീവനക്കാരെയും പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവ്

10 വർഷത്തിൽ താഴെ പരിചയമുള്ള മുഴുവൻ ജീവനക്കാരെയും പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവ്. 
ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്. ഒരാഴ്ചയ്ക്കകം പിരിച്ചു വിടണമെന്ന് ഉത്തരവ്.
തങ്ങളുടെ വാദം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി.

Video Top Stories