Asianet News MalayalamAsianet News Malayalam

എം പാനലുകാരെ പിരിച്ചുവിടാനുള്ള നോട്ടീസ് കെഎസ്ആര്‍ടിസി അയച്ചുതുടങ്ങി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കെ എസ് ആര്‍ ടി സിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ്. ആദ്യഘട്ടമായി 3861 പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് അയച്ചുതുടങ്ങി.