കൊച്ചി ഐ ജി ഓഫീസിലേക്ക് കെ എസ്‌ യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇടിച്ചുകയറി

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റതിനെ തുടർന്നായിരുന്നു പ്രതിഷേധം. മുഴുവൻ പ്രതിഷേധക്കാരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 
 

Video Top Stories