Asianet News MalayalamAsianet News Malayalam

'പ്രസ്ഥാനത്തിന് വേണ്ടി മുള്ളുപോലും കൊള്ളാത്ത അഭിനവ പല്‍വാല്‍ദേവനെ'ന്ന് കെഎസ്‌യു

'പ്രസ്ഥാനത്തിന് വേണ്ടി മുള്ളുപോലും കൊള്ളാത്ത അഭിനവ പല്‍വാല്‍ദേവന്‍മാരുടെ പട്ടാഭിഷേകത്തിന് പാര്‍ട്ടിയില്‍ ശംഖൊലി മുഴങ്ങുന്നു' കെ എസ് യു എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പ്രമേയത്തിലാണ് ഇത്തരമൊരു വിമര്‍ശനം. കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിക്കപ്പെട്ട എ ഐ സി സി നിര്‍വാഹക സമിതിയംഗം എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്കെതിരായ ഒളിയമ്പായാണ് വിമര്‍ശനം വിലയിരുത്തപ്പെടുന്നത്.