ഷൂട്ടില്ലാത്തപ്പോഴും ഞങ്ങളൊരു കുടുംബമായിരുന്നു, കുമ്പളങ്ങി ദിനങ്ങളോര്‍ത്ത് സൗബിന്‍

'കുമ്പളങ്ങി നൈറ്റ്‌സി'ലെ സജി തന്റെ അഭിനയ ജീവിതത്തില്‍ ഏറ്റവും അധ്വാനം നല്‍കിയ കഥാപാത്രമാണെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍. സിനിമകളില്‍ സെലക്ടീവാകാറില്ലെന്നും കിട്ടുന്നതെന്തും ചെയ്യുമെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
 

Video Top Stories