വര്‍ക്കല കോളേജിനെക്കുറിച്ചുള്ള ട്വീറ്റ് പിന്‍വലിക്കുമെന്ന് ന്യൂസ് അവറില്‍ ജന്മഭൂമി മുന്‍ എഡിറ്റര്‍

വര്‍ക്കല സി എച്ച് എം എം കോളേജില്‍ ഐഎസ് -അല്‍ഖ്വായ്ദ പ്രകടനമെന്ന ജനം ടിവി, ജന്മഭൂമി വാര്‍ത്തകളോടുള്ള ട്വീറ്ററിലെ പ്രതികരണം പിന്‍വലിക്കുമെന്ന് ജന്മഭൂമി മുന്‍ എഡിറ്റര്‍ കെ വി എസ് ഹരിദാസ്. കേരളം വളരും മുമ്പ് ഭീകരവാദികളുടെ ഹബ്ബായിരുന്നെന്നും ഇടതുവലത് മുന്നണികള്‍ അവര്‍ക്ക് സംരക്ഷണം കൊടുക്കുകയായിരുന്നു എന്നുമാണ് ഹരിദാസ് ട്വീറ്റില്‍ പ്രതികരിച്ചത്.
 

Video Top Stories