ജീവന് ഭീഷണി തുടരുന്നു: ദര്‍ശനം നടത്തിയ യുവതികള്‍ക്ക് വീടെത്താന്‍ സാധിക്കുന്നില്ല

ബിന്ദുവിനൊപ്പം മല കയറാന്‍ ഭര്‍ത്താവ് കെ.വി ഹരിഹരനും ഒപ്പമുണ്ടായിരുന്നു. ജീവന് ഭീഷണിയുള്ള സാഹചര്യത്തില്‍ മടക്കം അനിശ്ചിതത്വമായി തുടരുകയാണ്. ഇരു യുവതികളുടെയും വീട് പൊലീസ് സംരക്ഷണയിലാണ്. 
 

Video Top Stories