Asianet News MalayalamAsianet News Malayalam

'ആറു മണിക്ക് ശേഷം വന്നാല്‍ സ്വഭാവ ദൂഷ്യം'; രാത്രി വിലക്കുമായി ലേഡീസ് ഹോസ്റ്റലുകള്‍

കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് ട്രിവാന്‍ഡ്രം വിദ്യാര്‍ത്ഥിനികള്‍ നടത്തിയ സമരം വിജയിച്ചെങ്കിലും മിക്ക ലേഡീസ് ഹോസ്റ്റലുകളിലും വിലക്ക് തുടരുകയാണ്. വൈകിട്ട് ആറു മണിക്ക് ശേഷം ഹോസ്റ്റലില്‍ പ്രവേശിക്കുന്നവര്‍ക്ക് സ്വഭാവ ദൂഷ്യമുണ്ടെന്ന് അധികൃതര്‍ ആരോപിക്കുന്നതായി വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെടുന്നു.  