Asianet News MalayalamAsianet News Malayalam

വീരേന്ദ്രകുമാറും ബാലകൃഷ്ണപിള്ളയും ഔദ്യോഗികമായി എല്‍ഡിഎഫില്‍

എല്‍ ഡി എഫുമായി തെരഞ്ഞെടുപ്പിലുള്‍പ്പെടെ സഹകരിച്ച നാല് കക്ഷികളെ ഔദ്യോഗികമായി മുന്നണിയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചതായി കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു. ലോക് താന്ത്രിക് ജനതാദള്‍, കേരള കോണ്‍ഗ്രസ് (ബി), ഐ എന്‍ എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവരെയാണ് എല്‍ ഡി എഫിന്റെ ഭാഗമാക്കുന്നത്.