കേന്ദ്ര വനനിയമത്തിന്റെ കണ്ണുകെട്ടി പട്ടയം നല്‍കാന്‍ സര്‍ക്കാര്‍; ഇതോ ഇടതുപക്ഷം?

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിവാദത്തിലായി റദ്ദാക്കപ്പെട്ട ഭൂമി പട്ടയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. 1977ന് മുമ്പ് വനം കയ്യേറിയവര്‍ക്ക് പട്ടയം ലഭിക്കുമെന്ന അടിസ്ഥാന രഹിത വാദമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്

 

Video Top Stories