ശബരിമലയും ബ്രൂവറിയും ഏറ്റില്ല, ഉപതെരഞ്ഞെടുപ്പിൽ ഇടത് തരംഗം

പിടിച്ചെടുത്തും നിലനിർത്തിയും സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം.  20 വാർഡുകളിൽ 13 എണ്ണത്തിലും വിജയം കൊയ്ത് എൽഡിഎഫ്. 

Video Top Stories